‘എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണെന്നോ അല്ല, എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ;റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി!
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ…