എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ?ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത്? മാരാറിന് കണക്കിന് കൊടുത്ത് മോഹൻലാൽ
സംഭവബഹുലായ എപ്പിസോഡുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ച തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ…