ഇവനും നമ്മളെ പോലെയാണെന്ന് ജാസ്മിനോട് അപര്‍ണ; ഞാന്‍ ഗേ ആണ്! ഒടുവിൽ ബിഗ് ബോസില്‍ അശ്വിന്റെ തുറന്നു പറച്ചില്; തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്ന് ജാസ്മിന്
ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണ് 4 ൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ഒരാളാണ് അശ്വിന് വിജയ്. ചുരുങ്ങിയ…