പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനും…തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാൻ നീക്കം!; റിപ്പോർട്ടുകൾ ഇങ്ങനെ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്.…