സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്
സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം…
സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം…
ചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ ടീം ആയ കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന…
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം. തുടര്‍ച്ചയായ…
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്‍ഡോസേഴ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സീസണിലെ രണ്ടാം…
കഴിഞ്ഞ ദിവസമായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് നല്‍കിയ പിന്തുണ താര സംഘടനയായ 'അമ്മ'യും മോഹന്‍ലാലും പിന്‍വലിച്ചു എന്ന…
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നാളെ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍. നാളെ കേരള സ്‌െ്രെടക്കേഴ്‌സ് കാര്യവട്ടം…
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാളി താരങ്ങളുടെ തുടക്കം പിഴച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. തുടര്‍ച്ചയായ രണ്ട് തവണയും പരാജയമമാണ് നേരിട്ടത്. ഇതിന്…
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി മലയാള താരസംഘടനയായ 'അമ്മ'യും മോഹന്‍ലാലും. കേരള സ്‌െ്രെടക്കേഴ്‌സ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍…
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‌െ്രെടക്കേഴ്‌സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക…
സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്‌െ്രെടക്കേഴ്‌സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്‌സിന്റെ…
ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് വിജയം. സിസിഎല്ലിലെ…
കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയതോടെ പ്രക്ഷോഭം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വിദേശ സെലിബ്രിറ്റികള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന്…