അര്‍ജുനേട്ടാ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ? യൂട്യൂബര്‍ക്ക് നടൻ നൽകിയ മറുപടി കണ്ടോ?
മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചെത്തിയ യൂട്യൂബര്‍ക്ക് മറുപടിയുമായി നടൻ അര്ജുന് അശോകന്. അര്‍ജുനേട്ടാ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുണ്ടോ?’ എന്നാണ്…