Social Media

ദിലീപിന്റെ 148 – മത്തെ ചിത്രം ഒരുങ്ങുന്നു!നിർമ്മാണം തെന്നിന്ത്യയിലെ 2 വമ്പൻ ബാനറുകൾ ചേർന്ന്

ദിലീപിന്റെ 148 - മത്തെ ചിത്രം ഒരുങ്ങുന്നു. നിർമ്മാണം തെന്നിന്ത്യയിലെ 2 വമ്പൻ ബാനറുകൾ ചേർന്ന്. ജനപ്രിയ നായകൻ ദിലീപിന്റെ…

വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി.. ചിത്രത്തിന് താഴെ വന്ന കമന്റിന് അഹാന നൽകിയ മറുപടി കണ്ടോ?

സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് താരം . തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍…

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ, സ്വീറ്റ് കപ്പിൾസെന്ന് കമന്റുകൾ

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. സോഷ്യൽ മീഡിയയിൽ…

” രോമാഞ്ചം” റിലീസ് ഫെബ്രുവരി 3ന്

" രോമാഞ്ചം" റിലീസ് ഫെബ്രുവരി 3ന് കാത്തിരിപ്പുകൾക്കൊടുവിൽ "രോമാഞ്ചം" ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു . ഫെബ്രുവരി…

ആദിവാസി’ ക്ക് ശേഷം ‘കരിന്തല’ ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

ആദിവാസി' ക്ക് ശേഷം 'കരിന്തല' ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു 'ആദിവാസി' എന്ന സിനിമയ്ക്ക് ശേഷം…

ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല, ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും; അഫോൺസ് പുത്രൻ

‘ഗോള്‍ഡ്’ സിനിമയ്ക്ക് ശേഷം ധാരാളം ട്രോളുകള്‍ക്ക് ഇരയായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു അൽഫോൺസിന്റേതായി…

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും! ഇന്ന് നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലര്‍ത്തുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു…

കോഴിയാണോ പെപ്പെയാണോ നന്നായി അഭിനയിച്ചത്? കോഴിയും പെപ്പെയും നന്നായി സഹകരിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് സംവിധായകൻ വിനീത്

കോഴിയാണോ പെപ്പെയാണോ നന്നായി അഭിനയിച്ചത്? കോഴിയും പെപ്പെയും നന്നായി സഹകരിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് സംവിധായകൻ വിനീത് 'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌'…

നിങ്ങൾ ഇട്ടാൽ അത് കളസം ആണ്; പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദത്തിൽ പ്രതികരിച്ച്‌ Dr ബിജു

നിങ്ങൾ ഇട്ടാൽ അത് കളസം ആണ്; പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്; ഞങ്ങൾ അത്രയ്ക്കും പുരോഗമന സിംഹങ്ങൾ ആണ്…

പെണ്ണെന്തൊരു പെണ്ണാണ്..! ‘ഡിയര്‍ വാപ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി

പെണ്ണെന്തൊരു പെണ്ണാണ്..! 'ഡിയര്‍ വാപ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന…

ഏറ്റുമുട്ടാനൊരുങ്ങി ആലിയയും രൺബീറും! ‘ഹാർട്ട് ഓഫ് സ്റ്റോണും’ ‘അനിമലും’ എത്തുന്നത് ഒരേ ദിവസം; കട്ട വെയിറ്റിങ്ങിൽ സിനിമ പ്രേമികൾ

ഏറ്റുമുട്ടാനൊരുങ്ങി ആലിയയും രൺബീറും! 'ഹാർട്ട് ഓഫ് സ്റ്റോണും' 'അനിമലും' എത്തുന്നത് ഒരേ ദിവസം; കട്ട വെയിറ്റിങ്ങിൽ സിനിമ പ്രേമികൾ ആലിയയും…

നാ​ഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്!

നാ​ഗചൈതന്യ ചിത്രം 'കസ്റ്റഡി'യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത് നാഗ ചൈതന്യ നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കസ്റ്റ‍ഡി. വെങ്കട്ട്…