കേക്ക് മുറിച്ച് ആഘോഷമില്ല; സണ്ണി വെയ്‌ന്റെ ഭാര്യയുടെ പിറന്നാളാഘോഷം കണ്ടോ! പ്രിയതമയെ അഭിനന്ദിച്ച് താരം
നടന്‍ സണ്ണി വെയ്‌നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയുടെ ജന്മദിനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോറോണ മഹാമാരി പടര്‍ന്നു പിടിക്കുന്ന…