അത്രയേറെ സ്നേഹിക്കുന്നു! മാറ്റി വെച്ച ആഗ്രഹങ്ങൾ എല്ലാം സാധിച്ച് കൊടുക്കും വീണ്ടും സൂരജ് സൺ വീഡിയോ വൈറലാകുന്നു
സൂരജ് സണിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.പാടാത്ത പൈങ്കിളി എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു സൂരജ്.…