ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കുന്നവർ അറിയണം; തെരുവ് നായ്ക്കളെ പോറ്റാൻ നാലു ലക്ഷം വായ്പയും സ്വർണവും വിറ്റ വീട്ടമ്മയുടെ ഈ കഥ..
ഇന്ന് തെരുവ് നായകളെ കല്ലെടുത്ത് എറിയുന്ന ഒരു സമൂഹമാണ് . എന്നാൽ തെരുവ് നായകളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരമ്മയുണ്ട്....
രണ്ടും കൽപ്പിച്ച് പേർളി മാണി; ഓൺലൈൻ ഷോപ്പിന് പിന്നാലെ അടുത്തത്!
റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെയാണ് പേളി മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി....
മകന്റെയൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈകയ്ക്ക് പരിഹാസം;മറുപടി നൽകി രംഗോലി!
ബോളിവുഡ് നായികമാരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് മലൈക അറോറയാണ്.തന്നെക്കാൾ പ്രായം കുറഞ്ഞ അർജുനുമായുള്ള പ്രേണയം താരത്തിന് വലിയ വിമർശനങ്ങൾ സോഷ്യൽ...
എല്ലാം എൻറെ നെഞ്ചതൊട്ടു ഇട്ടോളൂ;അവളെ വെറുതെ വിടൂ;വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് ആദിത്യന്!
ബിഗ്സ്ക്രീനിലും,മിനിസ്ക്രീനിലും ഒരുപോലെ പ്രക്ഷകർക്കിഷ്ടമുള്ള താരങ്ങളാണ് അമ്പിളി ദേവിയും.ആദിത്യൻ ജയനും.മികച്ച നർത്തകിയാണ് അമ്പിളി.താരം ജീവിതത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്നുണ്ട്.അടുത്തിടെയായിരുന്നു അമ്പിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്...
വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!
മലയാള സിനിമയിലെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും ചടുലമായ നൃത്ത താളങ്ങൾകൊണ്ടും അരങ്ങേറിയ താരമാണ് വിനീത്.കാലങ്ങളായി സിനിമയും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ്...
ഞങ്ങളെ മറന്നു പോയോ; കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി..
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട്ട ബാല താരങ്ങളായിരുന്നു ബേബി ശാലിനിയും സഹോദരി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മ എന്ന് ഓമനപ്പേരിട്ട് ഒരു കാലത്ത് നമ്മൾ...
വീണ്ടും അക്കോസേട്ടനെയും ഉണ്ണിക്കുട്ടനെയും ഓർമപ്പെടുത്തി ജയസൂര്യയും സരിതയും!
മലയാള സിനിമ പ്രേമികളുടെ ഏറെ ഇഷ്ടപെട്ട താരമാണ് ജയസൂര്യ താരത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ വളരെപെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.താരം സിനിമ തിരക്കുളക്കിടയിലും സമൂഹ...
രണ്ടാം വിവാഹത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ ശ്രിന്ദ അര്ഹാന്!! ഏറ്റെടുത്ത് സോഷ്യൽമീഡിയ..
സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി ശ്രിന്ദ അര്ഹാന്. അടുത്തിടെയായിരുന്നു യുവ സംവിധായകന് സിജു എസ് ബാവയുമായുളള നടിയുടെ രണ്ടാം...
പേര്‍ളിയ്ക്ക് പകരം റിമി ടോമി; സാബുമോന് പകരം നിരഞ്ജന് എബ്രഹാം!! ബിഗ് ബോസ് 2 കിടുക്കും..ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ബിഗ് ബോസ് സീസണ് 1 ലെ നിങ്ങളുടെ പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെ?...
ആഘോഷങ്ങളിൽ അമിതമായി സന്തോഷിച്ചാൽ ഇങ്ങനെയിരിക്കും;വൈറലായി ദീപിക പദുക്കോണിൻറെ ചിത്രം!
ബോളിവുഡിന്റെ പ്രീയതാരം ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം താരം തന്റെ ഒരു പുതിയ...
ഇവിടെ പാട്ടും പോവും; വിശാൽ ചിത്രത്തിൽ പാട്ടുപാടി റാണാ ദഗ്ഗുബാട്ടി!
ബാഹുബലിയിലെ പ്രഭാസിനെ പോലെ തന്നെ ആരാധകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് പൽവാൾ ദേവനായി എത്തിയ റാണാ ദഗ്ഗുബാട്ടി.താരത്തിന്റെ പുതിയ പുതിയ ചിത്രങ്ങൾക്ക്...
ലാലേട്ടന്റെ കുട്ടി ആരാധിക; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..
സിനിമ താരങ്ങൾക്ക് പൊതുവെ ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ് വൈറലായി മാറിയത് ....