കൈ നീട്ടി തെണ്ടാൻ ഭയമാണ്, സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല; കേരളത്തിലെ ലക്ഷക്കണക്കിന് പേരുടെ അവസ്ഥ ഇതുതന്നെയാണ്!
ഡബ്ബിംഗ് ആർടിസ്റ്റ് റൂബിയും ഭർത്താവും ആത്മഹത്യ ചെയ്തത് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു. വീടിനുള്ളിൽ മരിച്ച നിലയിലാണ് ഇരുവരെയും കാണപ്പെട്ടത്. കോവിഡ്…