സിനിമ വർക്ക് ഔട്ട് ആയില്ലെങ്കിലും ഇനി ജീവിച്ചു പോകാൻ മറ്റൊരു ബാക്കപ്പ് കരിയർ കൂടി ആയെന്ന് കല്യാണി പ്രിയദർശൻ; പുതിയ റീൽസുമായി താരം
അച്ഛന്‍ പ്രിയദര്‍ശന്റെയും അമ്മ ലിസിയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു കല്യാണിയുടെ…