ആരുടെയൊക്കെയോ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മക്കളുടെ വിവാഹത്തിന് തിടുക്കം കൂട്ടുന്ന മാതാപിതാക്കൾ ; ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ എന്ന് പറയും മുന്നേ… ഇനിയും ഇതുപോലെ മാതാപിതാക്കൾ ഉണ്ടാകാതിരിക്കട്ടെ; അമർഷത്തോടെ ആ വാക്കുകൾ !
വിസ്മയ കേസിലെ വിധിവരുന്ന പശ്ചാത്തലത്തിൽ സ്ത്രീധനവും, വിവാഹം എന്ന ഇൻസ്റ്റിട്യുഷനും , വിവാഹമോചനം എന്ന വാക്കിനോട് സമൂഹം കാണിക്കുന്ന എതിർപ്പും…