“ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി”; പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല; റേപ്പ് ചെയ്യാനും, റേപ്പ് ജോക് പറയാനും ഉള്ള ടൂൾ ആവരുത് ഈ ചാരിറ്റി ; ബോബി ചെമ്മണ്ണൂർ ഇതൊന്നു വായിക്കണം!
ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമ പരാമര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു നടന്നത്. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ…