Social Media

അങ്ങനെ പോകണ്ട, പോയി പുറകില്‍ നില്‍ക്ക്; വരി തെറ്റിച്ച സല്‍മാന്‍ ഖാനോട് സുരക്ഷാ ഉദ്യോഗസ്ഥന്‍- വീഡിയോ വൈറലാകുന്നു

മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോട് ലൈനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍. റഷ്യയിലേക്ക് പോകാനായി…

നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി വേണോ? ആരാധികയുടെ കമന്റിന് ശോഭനയുടെ മറുപടി കണ്ടോ?

അഭിനേത്രി എന്നതിനൊപ്പം തന്നെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ശോഭന. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. ഇപ്പോഴിതാ…

കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ പങ്കുവെച്ച് താരം

അടുത്തിടെയാണ് അമ്മയായ സന്തോഷം നടി മിയ ജോർജ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു…

സിമ്പിള്‍ ലുക്കിൽ മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിലെത്തി മോഹൻലാൽ! ദുബായിയിൽ നിന്ന് പുത്തൻ ചിത്രങ്ങൾ… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇരുവരും ഒരുമിച്ച് ദുബായിയില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.…

സുന്ദരിയും പുതുമകൾ ആവിഷ്കരിക്കുന്നയാളും; ശോഭനയുടെ വീഡിയോയ്ക്ക് താഴെ സുഹാസിനിയുടെ കമന്റ്; സാരി കടം തന്നതിന് നന്ദിയുണ്ടെന്ന് ശോഭനയുടെ മറുപടി

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന…

അഭിനയിക്കാൻ പോയ സംവിധായകന്റെ സീറ്റിൽ സുരഭി ലക്ഷ്മി; വിഡിയോ കണ്ട് ചിരിച്ച് മറിഞ്ഞ് പ്രേക്ഷകർ

നടി സുരഭി ലക്ഷ്മി പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പുതിയ ചിത്രം 'പത്മ' യുടെ സെറ്റിലെ രസകരമായ നിമിഷങ്ങളാണ്…

മേക്കപ്പിടാന്‍ കണ്ണാടി വേണ്ട; ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം…

ഉത്രാട ദിനത്തിൽ സൂര്യയുടെ വമ്പൻ സർപ്രൈസ്!‌ ഞെട്ടിച്ചു കളഞ്ഞു.. ആശംസകളുമായി ആരാധകർ

ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും…

പേളിയുടേയും ശ്രീനിഷിന്റെയും സ്നേഹചുംബനം; നിലകുട്ടിയുടെ ആദ്യ ഓണം; ചിത്രങ്ങള്‍ വൈറൽ

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട താര ജോഡികളാണ് പേളിയും ശ്രീനിഷും, 2019 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്. ബിഗ്ബോസ്സിൽ മത്സരിക്കാൻ…

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ദുബൈയില്‍

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ദുബൈയില്‍ എത്തി. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍…

ഗോവയിൽ വെക്കേഷൻ അടിച്ച് പൊളിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഭർത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം വെക്കേഷൻ ആഘോഷിച്ച് കാജൽ അഗർവാൾ. താരം തന്നെയാണ് വെക്കേഷനിൽനിന്നുളള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത് ഗോവയിലാണ് ഇരുവരുമുളളത്.…

കസവു സാരിയിൽ അതീവ സുന്ദരിയായി ജൂഹി; ചിത്രങ്ങൾ പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകർ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ…