കോളനി സ്വന്തമാക്കാൻ പുതിയ പ്ലാനുകളുമായി മാളു ഇറങ്ങുമ്പോൾ അവിനാഷ് നടത്തിയ നാടകം ശ്രേയ അറിയുന്നു;വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !
കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥപറഞ്ഞുകൊണ്ട് പരമ്പരയാണ് 'തൂവൽസ്‍പർശം' .ജീവിതയാത്രയിൽ ശ്രേയ പൊലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ…