കൈമളിൽ സംഭവിച്ച മാറ്റവും റാണിയുടെ ഭൂതകാലവും ; സൂര്യയെ തളർത്തും ഈ സംശയങ്ങൾ ; റാണിയമ്മയുടെ മുന്നിൽ അകപ്പെട്ട മിത്ര; സൂര്യ കൈമൾ റാണിയുടെ മകളാകുമോ?; കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റ്!
മലയാളി കുടുംബപ്രേക്ഷകരിലേക്ക് ആദ്യമായിട്ടെത്തിയ ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെ. തുടക്കം മുതൽ സാധാരണ സീരിയൽ കഥകളെ പൊളിച്ചെഴുതി ആണ് കൂടെവിടെ…