ആരും ഇല്ലാത്ത നേരം അപർണ്ണയുമായി വിനീത് വീട്ടിലേക്ക്; പിന്നാലെ പോയി അലീനയും; ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള പ്രണയനാടകത്തിന് അവസാനമാകുന്നു; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് പ്രൊമോയിൽ നിരാശപ്പെട്ട് ആരാധകർ!

മലയാളികളുടെ ആദ്യ ത്രില്ലെർ പരമ്പര എന്ന് വിശേഷിപ്പിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. പക്ഷെ ഇപ്പോൾ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. മലയാളികളുടെ ഇടയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കഥ മുഹൂർത്തവുമായി അമ്മയറിയാതെയിൽ അപർണ്ണയും വിനീതും മുന്നോട്ട് പോകുമ്പോൾ പിന്നാലെതന്നെ അലീനയുമുണ്ട്.

ഇന്നത്തെ എപ്പിസോഡിൽ രണ്ടാളും വലിയ പ്രശ്നത്തിലേക്ക് കടക്കുന്നു എന്ന സൂചനയും തരുന്നുണ്ട്. എന്നാൽ അമ്മയറിയാതെ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് അമ്പാടിയുടെ കഥ ആണ്. ഇത്രയൂം വേഗം സ്റ്റോറി ട്രാക്ക് മാറ്റണം എന്നാണ് ആരാധകർക്ക് പറയാനുള്ളത്.

കാണാം വീഡിയോയിലൂടെ…!

about ammayairyathe

Safana Safu :