എന്റെ പൊന്നേ…. കലി തുള്ളി സൂര്യ; കിളിപോയി ഋഷി; അടുത്ത തന്ത്രം റാണി കയ്യോടെ പൊക്കും; അതിഥി ടീച്ചറും സൂര്യയും തമ്മിലുള്ള സ്നേഹ ബന്ധം കുറയുന്നോ? ; റാണിയമ്മയ്ക്ക് കഥയിൽ പ്രാധാന്യം കൂടിയെന്ന് ആരാധകർ; കൂടെവിടെ കഥയിലെ പുതിയ ചർച്ച!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ…