ശിവനും അഞ്ജലിയും കൂടുതൽ അടുത്ത ആ യാത്ര അവസാനിക്കുന്നു; രാഹുലിനോടും മാളുവിനോടും യാത്ര പറഞ്ഞ് ശിവനും അഞ്ജലിയും ;ഇനി വരാൻ പോകുന്നത് ശിവേട്ടന്റെ മാസ് ആക്ഷൻ രംഗങ്ങളോ?; വമ്പൻ ട്വിസ്റ്റിനായി കാത്തിരിക്കുന്ന സാന്ത്വനം പ്രേക്ഷകർ!
മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് 'സാന്ത്വനം'. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട്…