സൂര്യയെ കോളേജിൽ നിന്ന് പുറത്താകാൻ റാണിയുടെ വമ്പൻ പ്ലാൻ ; ഋഷിയുടെ പ്രതിജ്ഞ!; റാണിയും കൽക്കിയും തമ്മിലുള്ള ബന്ധം ; പുതിയ കഥ വഴിയിലൂടെ കൂടെവിടെ !

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് ‘കൂടെവിടെ’ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.

സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് ‘ഋഷിയ’ എന്നാണ്.ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ഇന്നത്തെ എപ്പിസോഡിൽ സൂര്യയെ തേടി ആ ഞെട്ടിക്കുന്ന വാർത്ത എത്തും . റാണിയമ്മയുടെ പുതിയ കുതന്ത്രം തടയിടാൻ ഋഷിയ്ക്ക് കഴിയുമോ ? കൽക്കി ശരിക്കും ആരാണ് ? റാണിയമ്മയുമായുള്ള ബന്ധം എന്താണ് ?

ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…!

AJILI ANNAJOHN :