അപർണയും വിനീതും മുൾമുനയിൽ, അലീനയുടെ ഈ നാടകത്തോടെ വിപ്രണ ട്രാക്കിന് ശുഭവസാനം ! പുതിയ വഴിത്തിരിവിലേക്ക് അമ്മാറിയാതെ !

അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന ‘അമ്മയറിയാതെ’ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തു കാകഴിഞ്ഞിരിക്കുകയാണ് . ‘അമ്മ-മകൾ ബന്ധത്തിന്‍റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്‍റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നു.

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്
പുതിയ കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ അപർണയുടെയും വിനീതിന്റേയും വിവാഹ മോചനം നടക്കുമോ എന്നാണ് ഇനി അറിയേണ്ടത് .കുടുംബകോടതിയിൽ എത്തിയ ഈ ബന്ധം അവസാനിക്കുമോ എന്നൊക്കെ അറിയാം ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ

AJILI ANNAJOHN :