സാന്ത്വനം വീട്ടിലേയ്ക്ക് തമ്പിയുടെ മടങ്ങിവരവ് ; അപ്പുവും ഹരിയുമാണ് ശരിക്കും കലിപ്പനും കാന്താരിയും ; വീട് കൈവിട്ട് കളഞ്ഞാൽ പിന്നെ സാന്ത്വനം കാണില്ല എന്ന് ആരാധകർ!
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത പരമ്പരയാണ് സാന്ത്വനം . കുടുംബ ബന്ധങ്ങളുടെ മനോഹാരിത സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ വിജയിച്ച പരമ്പര…