രണ്ടും കൽപ്പിച്ച് റാണിയും ജഗനും; വെറുപ്പ് കാട്ടി സൂര്യ; ഋഷിയ്ക്ക് ഇത് സാധിക്കുമോ?; ഡിവോഴ്‌സ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആദിയും അതിഥിയും വിവാഹിതരാകുന്നു..?; കൂടെവിടെയിൽ അത് സംഭവിക്കുമോ..?!

കൂടെവിടെ സീരിയൽ ഓണം ആഘോഷത്തിന്റെ നിറവിലാണ്. ഇന്ന് ഒരു കുടുംബം പോലെ എല്ലാ താരങ്ങളും മലയാളികളുടെ ഇടയിൽ സജീവമാണ്. അടുത്ത ആഴ്ച ഓണം ആഘോഷിക്കാൻ കാത്തിരിക്കുമ്പോൾ സൂര്യയും ഋഷി സാറും ഓണം ആഘോഷിക്കുന്ന പ്രൊമോ ആണ് പുറത്തുവന്നിരിക്കുന്നത്.

എന്നാൽ എല്ലായിപ്പോഴത്തെയും പോലെ സംഘർഷ ഭരിതമാണ് കൂടെവിടെ സീരിയൽ. ഇത്തവണ ഒരു വലിയെ ട്വിസ്റ്റ് തന്നെ പ്രതീക്ഷിക്കാം… കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :