മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ആദ്യമെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ സീരിയൽ വീണ്ടും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുകയാണ്.
മെഗാ എപ്പിസോഡ് കഴിയുമ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം അമ്പാടി ഐ പി എസ് നേടിക്കഴിയും. അതിന്റെ സൂചനകൾ ആണ് സോഷ്യൽ മീഡിയയിലും അതോടൊപ്പം പ്രൊമോയിലും ഉള്ളത്.
കാണാം സീരിയൽ വിശേഷം വീഡിയോയിലൂടെ…!
about amma ariyathe