ഋഷിയുടെ ആ സ്വപ്നം ഇനി നടക്കുമോ ? ആദി അതിഥിയോട് ചെയ്തത് ശരിയോ ? റാണിയെ തകർത്ത സത്യം ; ത്രസിപ്പിക്കുന്ന കഥയുമായി കൂടെവിടെ !
കൂടെവിടെയിലും ഓണാഘോഷവും പിന്നെ ലേർണിംഗ് ആപ്പിന്റെ ഉദ്ഘാടനവും നടക്കുയാണ് . സൂര്യയോട് റാണിയമ്മ ചോദിക്കുന്നുണ്ട് എന്താ സൂര്യ കാര്യങ്ങൾ ഒക്കെ…