അഞ്ച് കല്യാണം കഴിച്ച മുരുകൻ, വെറും മുരുകൻ അല്ല മൂന്നാർ മുരുകൻ ; മനോഹറിനെ വലിച്ചുകീറി കിരൺ; കല്യാണിയുടെ കലിപ്പ് പൊളിച്ചു; മൗനരാഗം കാണാൻ കാത്തിരുന്ന എപ്പിസോഡ്!

മൗനരാഗം ഇന്നത്തെ എപ്പിസോഡ് ആരെയും പൊട്ടിചിരിപ്പിക്കും അത്രയ്ക്ക് വലിയ ഒരു കോമെഡി ആണ് മനോഹറിനെ കൊണ്ട് കിരൺ ഇന്ന് പറയിച്ചിരിക്കുന്നത്. ഇതിനിടയിൽ സേനനും മനോഹറും തമ്മിലുള്ള കൂടിക്കാഴ്ച കൂടി ഉണ്ടാകണം എന്നാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

കിരണിന് സംഭവിച്ച അപകടമാണ് ഇപ്പോൾ കഥയിലെ പെട്ടന്നുള്ള മാറ്റത്തിനു കരണമാക്കിയിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം മുതൽ കിരണിന് വലിയ പരീക്ഷണങ്ങൾ ആണ് നേരിടേണ്ടി വരുന്നത്.

എന്നാൽ മനോഹർ സരയു ഡോണ കോംബോയും മികച്ചതാകുന്നുണ്ട്. കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :