we want adeena marriage…; അമ്മയറിയാതെ സീരിയൽ പുത്തൻ കാമ്പയിൻ തുടങ്ങി ; സച്ചിയെ കുടുക്കാൻ ഇതുമതി ; വരും ആഴ്ചയിലെ എപ്പിസോഡ് കാണാം!
മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന ഏഷ്യാനെറ്റ് സീരിയൽ ആണ് അമ്മയറിയാതെ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സീരിയൽ മികച്ച ട്രാക്കിലൂടെ കടന്നുപോകുകയാണ്.…