മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം സീരിയൽ അടുത്ത ഒരു കല്യാണ മേളത്തിലേക്ക് കടക്കുകയാണ്. കിരൺ കല്യാണി വിവാഹത്തിന് ശേഷം , സരയു മനോഹർ വിവാഹമോ? അതോ ഡോണ മനോഹർ വിവാഹമോ? ഏതായിരിക്കും നടക്കുക?
പക്ഷെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇന്ന് കിരൺ ഒരു തീരുമാനം എടുക്കുന്നുണ്ട്. ഡോണയെ ഈ ചതിയിൽ നിന്നും രക്ഷിക്കണം.. അങ്ങനെ എങ്കിൽ സരയു മനോഹർ വിവാഹം മുടങ്ങുമോ?
കാണാം വീഡിയോയിലൂടെ..
about mounaragam