വൗ വാൾട്ടർ ; തൂവൽസ്പർശം സീരിയൽ മലയാളത്തിലെ തന്നെ ഏറ്റവും വലിയ ത്രില്ലെർ ; പുത്തൻ വില്ലൻ എത്തുന്നു; ശ്രേയയുടെ സംശയം മാളുവിലേക്ക് ; പക്ഷെ മാളു?; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക് !

മലയളികളുടെ സൂപ്പർ ഹിറ്റ് സീരിയൽ ആണ് തൂവൽസ്പർശം. സിനിമയെ വെല്ലുന്ന ഒരേയൊരു സീരിയൽ. ഇന്നിതാ അടുത്ത വമ്പൻ ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരിക്കുകയാണ്. ശ്രേയയ്ക്ക് ആകെക്കിട്ടിയ തെളിവ് വിവേക് നശിപ്പിച്ചിരിക്കുകയാണ്.

മെമ്മറി കാർഡിൽ മഡോണ പറയുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തത് വിവേക് ആയിരുന്നു, എന്നാൽ ഇന്നിപ്പോൾ അത് നഷ്ട്ടപ്പെട്ടിരിക്കുകയാണ്.

എന്നാൽ ഉടൻ തന്നെ ശ്രേയ പൊക്കും.. കാണാം വീഡിയോയിലൂടെ…!

about ts

Safana Safu :