നരസിംഹൻ വാലും ചുരുട്ടി ഓടി; ആ സംഭവം കയ്യോടെ പൊക്കി അമ്പാടി;അലീനയുടെ മാസ് ഡയലോഗ് ; വിനീതിന്റേയും അപർണ്ണയുടെയും വിവാഹബന്ധം ഇവിടെ അവസാനിക്കുന്നു; അമ്മയറിയാതെയിൽ ഇനി വമ്പൻ ട്വിസ്റ്റ്!
ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. അമ്മയെ കുറിച്ചറിയാൻ മകൾ എത്തുന്നതോടെയാണ് അമ്മയാറിതെയിൽ കഥ മാറുന്നത്. നീരജ എന്ന അമ്മയും…