ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും; വിവാഹദിവസം എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു, പക്ഷെ തള്ളിയിട്ടത് അവരെ…; റെബേക്ക സന്തോഷ്!
കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. കാവ്യാ എന്ന കഥാപാത്രത്തിലൂടെ…