serial news

അച്ഛന്റെ പിണക്കം ഇനിയും അവസാനിച്ചില്ല; മൗനരാഗം സീരിയൽ താരം ദർശന ദാസ് വീണ്ടും വിവാഹിതയായി!

സീരിയൽ താരം ദർശനയുടെ പ്രണയവും വിവാഹവും വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മൗനരാഗം സീരിയലിൽ പോലും ആദ്യം എത്തിയ വില്ലത്തി…

നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവാ കൃഷ്ണയും. രണ്ടാളുടേതും പ്രണയ വിവാഹം ആയിരുന്നില്ല എങ്കിൽ പോലും വളരെയധികം…

ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!

കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടു മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. എന്നാല്‍ അമൃതയെ കൂടുതൽ…

700 എപ്പിസോഡുകൾ പിന്നിട്ട് ഊമയായ കല്യാണിയുടെയും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും പ്രണയകഥ ” മൗനരാഗം” !

ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ…

എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ…

ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

മിനിസ്ക്രീൻ താരങ്ങളിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്താണ് ആലീസ് മലയാളികളുടെ…

മകളാഗ്രഹിച്ചപ്പോഴേക്കും പ്രിയപ്പെട്ടതെല്ലാമായി അമ്മയെത്തി; ദേവികയുടെയും വിജയിയുടെയും ദീപാവലി സർപ്രൈസ് ; ഗര്‍ഭിണിയായ ഭാര്യയുടെ സന്തോഷം പങ്കുവച്ച് വിജയ്!

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി ജീവിതം ആനന്ദമാക്കുകയാണ് ദേവിക.…

വയറും വെച്ച് ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്തു; ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും രഹസ്യമായി കൊടുത്ത സർപ്രൈസ് ; സ്വന്തം സുജാത സീരിയൽ സെറ്റിൽ ആഘോഷം!

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. ഇപ്പോൾ മലയാളികളുടെ സ്വന്തം സുജാതയാണ് ചന്ദ്ര. സ്വന്തം സുജാത സീരിയൽ താരത്തിന്റെ…

പെണ്ണുകാണൽ കഴിഞ്ഞ് കല്യാണവും ഉറപ്പിച്ചു; അതിനു ശേഷം അവർ പറഞ്ഞ ഡിമാൻഡ്; കല്യാണം വേണ്ടന്ന് വച്ചു ; സുചിത്ര നായർ പറയുന്നു!

ഇന്ന് മലയാളികൾക്കിടയിൽ അഭിനേത്രി മാത്രമല്ല, നല്ലൊരു അവതാരക കൂടിയാണ് സുചിത്ര നായർ. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ഥികളില്‍…

കളരി പഠിക്കാനെത്ത പ്രണയത്തിലായി’ സ്റ്റാർ മാജിക്കിലെ അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്; പ്രണയ- വിവാഹ വിശേഷങ്ങൾ ഇങ്ങനെ !

സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി മോഡൽ , നർത്തകി, കളരി, ഫിറ്റ്നസ് കോച്ച്,…

ഏഷ്യാനെറ്റ് അവാർഡുമില്ല പ്രൈം ടൈമും ഇല്ല…; തൂവൽസ്പർശം വെറും തൂവലാണെന്ന് കരുതിയവർക്ക് തെറ്റി; ഈ അംഗീകാരം വേറെ ഏതു സീരിയലിന് കിട്ടും? !

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി ത്രില്ലറും കോമഡിയും സസ്പെൻസും സ്നേഹവും പ്രണയവും തേപ്പും എല്ലാം…

ആദ്യ പ്രസവത്തോടെ വണ്ണം കൂടി, പിന്നീട് കുറച്ചു; രണ്ടാം പ്രസവത്തിന് ശേഷം ശാലു കുര്യന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ!

ചന്ദനമഴ എന്ന സീരിയലിൽ വില്ലത്തിയായിട്ടാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വില്ലത്തിയായി ശാലു കുര്യന്‍ എത്തുന്നത്. വര്‍ഷ എന്ന കഥാപാത്രത്തിലൂടെ…