മാറ്റങ്ങൾ അനിവാര്യം, ഇനിയങ്ങോട്ട് കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പുതിയ ദിവസങ്ങളാണെന്ന് സീരിയൽ താരം സൂരജ് സൺ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയനായകനായി, സീരിയല്‍പ്രേമികളുടെ കുടുംബത്തിലൊരാളായി മാറുകയായിരുന്നു സൂരജ് സൺ. പാടാത്ത പൈങ്കിളിയില്‍ ദേവയെന്ന നായകനെ…