കാത്തിരിപ്പിന് വിരാമം..നായകനും നായികയും ജീവിതത്തിൽ ഒന്നായി…ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി!ആ വമ്പൻ സർപ്രൈസും ഒടുവിൽ പുറത്തേക്ക്..
ഏറെ കാത്തിരിപ്പിനൊടുവിൽ മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന താരവിവാഹം…