ശ്രേയയെ തേടിയെത്തിയ ആ കഥാപാത്രം ആര്!? പുതിയ കഥാ സന്ദർഭങ്ങളുമായി തൂവൽസ്പർശം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. രണ്ട് സഹോദരിമാരുടെ കഥയാണ് പരമ്പര പറയുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് ദിശകളിലേയ്ക്ക് എത്തപ്പെടുന്നത്.

രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും. സ്വർണ്ണക്കടത്തുകാരെ കൊള്ളയടിച്ച് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയാണ് തുമ്പി ചെയ്യുന്നതെങ്കിൽ ചേച്ചി ശ്രേയ കള്ളക്കടത്തുകാര തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരുകയാണ്.

തുടക്കത്തിൽ സഹോദരിമാർ തമ്മിൽ കാണുന്നില്ലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും കണ്ടുമുട്ടുകയാണ്. മാളു പ്രതിയായിട്ടുള്ള കേസ് അന്വേഷിക്കുന്നത് ശ്രേയ ആണ്
അങ്ങനെ കോടതി സീൻ പൊളിക്കുവാണ് തൂവൽസ്പർശത്തിൽ. ജയിക്കാൻ വേണ്ടി എന്ത് വ്യത്തികെട്ട
കളി വേണമെങ്കിലും രാംദാസ് കളിക്കും എന്ന് അറിയാവുന്നതു കൊണ്ട് നവീന്റെ കുടുംബത്തിന് പ്രൊട്ടക്ഷൻ തൻ ഏർപെടുത്തിയിരുന്നു.അത് കൊണ്ട് രാംദാസിന്റെ കളികൾ ഒന്നും നടന്നില്ല … എന്തയാലും രാംദാസിനെ പൂട്ടാനുറച്ച നിൽക്കുകയാണ് ശ്രേയ നന്ദിനി. പിന്നീട് ..നവീന്റെ ഭാര്യയെയും കുട്ടിയെയും ശ്രേയ കോടതിയിൽ ഹാജരാക്കുന്നുണ്ട് .. നവീന് കുടംബത്തിനെ കാണുമ്പോൾ ആശ്വാസമാക്കുന്നു.

ഇതിന് എങ്ങനാണ് ഞാൻ നന്ദി പറയേണ്ടത് എന്ന് ശ്രേയയോട് നവീന് ചോദിക്കുമ്പോൾ നന്ദിയോക്കെ ഉച്ചക്ക് കോടതിയിൽ കാണിച്ചാൽ മതി എന്ന് പറയുന്നു. രാം ദാസിന് ഇത് ജീവപര്യയന്തം വാങ്ങി കൊടുക്കണം എന്ന് ശ്രേയ പറയുന്നുണ്ട് .. ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ ശ്രേയ നന്ദിനിയുടെ എല്ലാ ഡയലോഗും പൊളിച്ചടുക്കി …. നല്ല ത്രില്ലിംഗ് ആയിട്ടാണ് സ്റ്റോറി പോകുന്നത് …. പക്ഷെ പരമ്പരയുടെ സമയമാണ് പ്രശ്നം ….. പലതവണ പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്യുന്നില്ല …പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആവശ്യപെടുന്നുണ്ട് ഇത് ….. ഇനിയെങ്കിലും ഇത് പഴയ സമയം ആക്കണം

തുമ്പി ശ്രേയ മടങ്ങി വരുമ്പോൾ ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കണമെന്ന് അപ്പച്ചിയോട് പറയുന്നുണ്ട് … കോടതിയിൽ നിന്ന് ക്ഷീണിച്ചു വലഞ്ഞായിരിക്കും ശ്രേയേച്ചി വരുന്നതെന്ന് പറയുന്നു .അവൾക്ക് ഇഷ്ടപ്പെട്ട എല്ലാ കറികളും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ കോടതിയിൽ പോയത് ശരിയല്ല എന്ന് അപ്പച്ചി പറയുന്നുണ്ട്.
ഇങ്ങനെ ഒരു ചേച്ചിടെ അനിയത്തിയാതിൽ അഭിമാനമാണ് എനിക്ക് എന്ന് തുമ്പി പറയുന്നുണ്ട് …മാത്രമല്ല കുടുംബം മുഴുവൻ ശ്രേയയുടെ ജയത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. പിന്നീട് കോടതി വിധി പറയുന്ന സീനാണ് കാണിക്കുന്നത് അങ്ങനെ റാം ദാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ വിധി വരുന്നു

പിന്നീട് കോടതി വിധി പറയുന്ന സീനാണ് കാണിക്കുന്നത് അങ്ങനെ റാം ദാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ വിധി വരുന്നു. മാത്രമല്ല സ്വന്തം ജീവൻ പണയം വെച്ച നിയമം നടപ്പാക്കാൻ ശ്രേമിച്ച ശ്രേയ നന്ദിനി ഐ പി എസ്സിനെ കോടതി അഭിന്ദിക്കുന്നുണ്ട്. പുതിയ പ്രമോയിൽ കാണിക്കുന്നത് ശ്രേയയെ തേടി വിസ്മയ എത്തുന്നുന്നതാണ് … ഒരു അൽഭുത ബാലിക എത്തുന്നു എന്നാണ് പ്രമോയിൽ പറയുന്നുത് .പുതിയ കഥാ സന്ദർഭങ്ങളുമായി തൂവൽസ്പർശം മുന്നോട്ട് പോകുന്നു .

Noora T Noora T :