ടോഷ് ആരെന്ന് അറിഞ്ഞില്ല; വിവാഹം കഴിക്കണമെന്ന് തോന്നിയത് ആ നിമിഷം; സ്വന്തം സുജാതയിലെ താരജോഡികളുടെ വിവാഹശേഷമുള്ള വിശേഷം പങ്കുവച്ച് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സ്വന്തം സുജാതയില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ്…