ശ്രേയ നന്ദിനി അതും നേടിയെടുക്കും ; തുമ്പിയുടെ പഴയ കഥ പുറത്തേയ്ക്ക്; വല്യേച്ചി ഈ കുഞ്ഞവയോട് ക്ഷമിക്കുമോ?; തൂവൽസ്പർശം ത്രില്ലർ പരമ്പര ആകാംക്ഷ നിറഞ്ഞ വഴിത്തിരിവിലേക്ക്!
മലയാളി കുടുംബപ്രേക്ഷകരുടെ മനം കവർന്ന ത്രില്ലെർ, റൊമാന്റിക്, കോമെഡി പരമ്പര തൂവൽസ്പർശം അടുത്ത ഒരു ത്രില്ലിങ് എപ്പിസോഡിലേക്ക് കടക്കാനൊരുങ്ങുകയാണ് .…