ഞങ്ങളുടെ മകന് 16 വയസ്; കുട്ടികൾ പ്രണയത്തെ കുറിച്ചും സെക്സിനെ കുറിച്ചും അറിയണം; മകന്റെ പ്രണയത്തിന് എതിര് നില്‍ക്കില്ല,കാരണം ഞങ്ങള്‍ക്ക് അത് പറയാനുള്ള അവകാശമില്ല,; പക്ഷെ ഒറ്റ കണ്ടീഷന്‍ മാത്രം; വിലപ്പെട്ട വാക്കുകൾ പങ്കുവച്ച് മനോജും ബീന ആന്റണിയും!
മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആയിരിക്കുകയാണ് ബീന ആന്റണിയും മനോജ്ഉം. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ഇവർ യൂട്യൂബില്‍…