അമ്മയറിയാതെ പരമ്പര ഇതൊന്ന് മാറ്റ്; കാളീയനെ എങ്കിലും കൊണ്ട് വരണം; അധീന പ്രണയമില്ല; സീരിയൽ കഥയിലെ പോരായ്മകൾ; അമ്മയറിയാതെ പ്രേക്ഷകർ നിരാശരാണ്!
ഒരമ്മയുടേയും മക്കളുടേയും അറിയാക്കഥകളാണ് അമ്മയറിയാതെ സീരിയലിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിയത്. എന്നാൽ ഇന്ന് കഥ കുറെയേറെ മോശമായിപ്പോയിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.…