മഹാദേവൻ ആ സത്യം തിരിച്ചറിയുന്നു ; അമ്പാടി തോറ്റുപോയോ..?; കുടുംബ കോടതിയിൽ വിനീതും അപർണ്ണയും ഒന്നിച്ച് ; അമ്മയറിയാതെ എപ്പിസോഡ് പുത്തൻ കഥാവഴിത്തിരിവിൽ !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ മറ്റൊരു കഥാവഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. കഥയിൽ അമ്പാടിക്കും അലീനയ്ക്കും ഉള്ള പ്രാധാന്യം കുറഞ്ഞു എന്ന പരാതി…