മണിക്കൂറുകളുടെ ഇടവേളകളിൽ മൂന്ന് കൊലപാതകങ്ങൾ; ജാക്സൺ തന്നെ കുഴിച്ച കുഴി ; മൂടിടിച്ചു വീഴാൻ ഈശ്വർ സാർ; തുമ്പിയ്ക്ക് ഓർമ്മ തിരിച്ചുകിട്ടുമ്പോൾ ആ സത്യങ്ങൾ ; തൂവൽസ്പർശം സീരിയൽ ഇനി കണ്ടത്താൻ ആ പതിനെട്ട് മണിക്കൂർ!
രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ…