മണിക്കൂറുകളുടെ ഇടവേളകളിൽ മൂന്ന് കൊലപാതകങ്ങൾ; ജാക്സൺ തന്നെ കുഴിച്ച കുഴി ; മൂടിടിച്ചു വീഴാൻ ഈശ്വർ സാർ; തുമ്പിയ്ക്ക് ഓർമ്മ തിരിച്ചുകിട്ടുമ്പോൾ ആ സത്യങ്ങൾ ; തൂവൽസ്പർശം സീരിയൽ ഇനി കണ്ടത്താൻ ആ പതിനെട്ട് മണിക്കൂർ!

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.

സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

എന്നാൽ എല്ലാം ശ്രേയ കണ്ടത്തി മാളുവുമായി നല്ല ഒരു ജീവിതത്തിലേക്ക് പോകുകയാണ് . അതിനിടയിൽ ആണ് തുമ്പിയെ കുടുക്കാൻ ശത്രുക്കൾ ശ്രമിക്കുന്നത്. കാണാം വീഡിയോയിലൂടെ…!

about thoovalsparsham

Safana Safu :