അമ്പാടിയ്ക്ക് ഇത് തിരിച്ചടിയാകുമോ?; വിനീതും അപർണ്ണയും തമ്മിലുള്ള ചുറ്റിക്കളി എല്ലാവരും അറിയുന്നു ; വീണ്ടും വിനു മോൻ പാവം ; അലീനയുടെ ആ ഒരു ചിരി; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. സീരിയലില്‍ അമ്പാടിയായി എത്തുന്ന നിഖിലിനും അലീനയായി എത്തുന്ന ശ്രീതുവിനും ആരാധകര്‍ ഏറെയാണ്. ശ്രീഖില്‍ എന്നാണ് ആരാധര്‍ ഈ പ്രണയ ജോഡികളെ വിളിയ്ക്കുന്നത്.

ഇപ്പോഴിതാ കഥയിലെ മാറ്റുരണ്ടു താരജോഡികളായ വിനീതും അപർണ്ണയും തമ്മിലുള്ള ചുറ്റിക്കളി എല്ലാവരും അറിഞ്ഞിരിക്കുകയാണ്.

അതോടൊപ്പം അമ്പാടി ട്രെയ്നിങ് ക്യാമ്പിൽ കഷ്ട്ടപ്പെടുന്നതും ഇന്നത്തെ എപ്പിസോഡിൽ പ്രധാനപ്പെട്ട സംഭവം ആണ്. കാണാം വീഡിയോയിലൂടെ…!

about ammayairytahe

Safana Safu :