ചേട്ടന്മാർ ഒന്നും ഗുണ്ടകളല്ല കേട്ടോ…?; തുമ്പി പറ്റിച്ചെടുത്ത ക്യാഷ് എന്തിന്?; 36 മണിക്കൂറിനിടയിൽ തുമ്പിയ്ക്ക് സംഭവിച്ചത് എന്തെന്നുള്ളതിന്റെ ചുരുളഴിയുന്നു; തൂവൽസ്പർശം ഒന്നാം വാർഷികത്തിൽ അത് സംഭവിക്കുന്നു!
അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം (Thoovalsparsham). പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര…