വീണ്ടും ഹോട്ടെലിൽ ചോദ്യം ചെയ്യൽ ; നന്ദിനി സിസ്റ്റേഴ്സ് ക്ലൈമാക്സിലേക്ക് ; പണി ഇരന്നുവാങ്ങി അവിനാഷും സഹദേവനും; തൂവൽസ്പർശം ആ ദിവസം വന്നെത്തി; ആകാംക്ഷയോടെ ആരാധകർ!
ഇന്നും പതിവുപോലെ തൂവൽസ്പർശം എപ്പിസോഡ് അടിപൊളിയാക്കി. ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ മാത്രമായിരുന്നില്ല നല്ല ഒന്നാന്തരം കോമഡിയുമുണ്ടായിരുന്നു. ഇന്ന് തുമ്പിയുടെ നിർദേശപ്രകാരം…