ശെയ്.. പറ്റിക്കല്ലേ… ശ്രീനിലയത്തിൽ തിരുവോണം ഇല്ലേ..?; 25 കോടി ബിസിനസ് കടന്ന മലയാളത്തിലെ ആദ്യത്തെ സീരിയൽ ആയിട്ടും കഴിഞ്ഞ വർഷത്തെ ഓണാഘോഷം കാണിച്ച് പറ്റിക്കുന്നു; കുടുംബവിളക്കിൽ ഇത്തവണ ഓണം ഇല്ലേ..?!
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് മറ്റൊരു…