വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം..വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല, അനുശ്രീയുടെ പോസ്റ്റ് ചർച്ചയാകുന്നു, കമന്റ് ബോക്‌സ് ഓഫാക്കി താരം, നടി വിവാഹമോചിതയായോ? കമന്റ് ബോക്സ് നിറയുന്നു, സത്യം ഇതോ?
മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനുശ്രീയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ താരമാണ് അനുശ്രീ. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍…