ശ്രേയയ്ക്ക് വിവാഹം?; തുമ്പിയ്ക്ക് മരണഭയം…; മഡോണ വന്നത് നന്ദിനി സിസ്റ്റേഴ്സിനെ തകർക്കാനോ..?; തൂവൽസ്പർശം അപ്രതീക്ഷിത കഥാവഴിത്തിരിവിലേക്ക്!
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി…