തമ്പി ചെയ്ത കാര്യങ്ങളെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപ്പു; അപ്പുവിനെ നിലയ്ക്ക് നിർത്താൻ ഹരി; ഇങ്ങനെ പോയാല്‍ ഇവര്‍ തല്ലിപ്പിരിയും ; സാന്ത്വനം കുടുംബം തകര്‍ക്കാൻ തമ്പിയുടെ നീക്കം!
മനോഹരങ്ങളായ ആത്മബന്ധങ്ങളും, കൂട്ടുകുംടുംബത്തിന്റെ സന്തോഷവും സ്‌ക്രീനിലേക്ക് പകര്‍ന്ന് നല്‍കുന്നതില്‍ വിജയിച്ച പരമ്പരയാണ് 'സാന്ത്വനം'. എന്നാല്‍ സ്വത്തിന്റെ പേരിലുള്ള വിപത്ത് കുടുംബത്തിന്…